സി ബി എസ് ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ.
സി ബി എസ് ഇ പരീക്ഷ; സംസ്ഥാനങ്ങളുടെ നിലപാട്.
By athulya
സെപ്റ്റംബറിലോ ശേഷമോ ആലോചിക്കണമെന്ന് നിർദ്ദേശം. ചില പരീക്ഷകൾ മാത്രം നടത്താമെന്ന് കേന്ദ്രനിർദേശം. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിർദേശവും ചർച്ചയായി.