സി ബി എസ് സി പ്ലസ് ടു പരീക്ഷാ ഫലം; 99.37% വിജയം.

സി ബി എസ് സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനം വിജയം. 70004 പേർ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ആൺകുട്ടികൾക്ക് 99.13% വിജയം. പെൺകുട്ടികൾക്ക് 97.67% വിജയം. 12.96 ലക്ഷം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി.

Related Posts