സി ബി എസ് ഇ മൂല്യനിർണയം രണ്ടാഴ്ചയ്ക്കകം; മാർഗ്ഗനിർദ്ദേശം നൽകണമെന്ന് സുപ്രീംകോടതി.

ഡൽഹി:

സി ബി എസ് ഇ മൂല്യനിർണയം ഉടൻ മാർഗ്ഗനിർദ്ദേശം നൽകണമെന്ന് സുപ്രീംകോടതി. നാലാഴ്ച സമയം അനുവദിക്കണമെന്ന് ഐ സി എസിയുടെ യുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കാത്തിരിക്കാനാകില്ലെന്നും ഉടൻ തീരുമാനമറിയിക്കണമെന്നും എല്ലാ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെയും താല്പര്യം സംരക്ഷിക്കുമെന്നും സുപ്രീംകോടതി.

Related Posts