കരയാമുട്ടം യു പി സ്കൂൾ അടുക്കളയുടെ ഉദ്ഘാടനം സി സി മുകുന്ദൻ നിർവഹിച്ചു

കരയാമുട്ടം യു പി സ്കൂളിൽ മുൻ എം എൽ എ ഗീതാ ഗോപി യുടെ ഫണ്ടിൽ നിന്ന് നിർമ്മിച്ച അടുക്കളയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവ്വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് അധ്യക്ഷയായി. മുൻ എം എൽ എ ഗീതഗോപി മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം മല്ലികാദേവൻ, വാർഡംഗം ജ്യോതി രവീന്ദ്രൻ, പ്രധാനാധ്യാപിക എം സിന്ധു, ശശി തയ്യിൽ, ആനന്ദൻ വാലി പറമ്പിൽ, ഗിരി തയ്യിൽ, പി ബി കണ്ണൻ, കെ എച്ച് കബീർ, കിഷോർ വാഴപ്പുള്ളി, പ്രത്യുഷ് പി എസ് എന്നിവർ സംസാരിച്ചു.

Related Posts