ചിന്നമ്മ ജോർജ് പൊരിയത്ത് (80 ) നിര്യാതയായി

മലയാളി മീഡിയഫോറം കുവൈറ്റ് ജനറൽ കൺവീനർ നിക്സൺ ജോർജിന്റെ മാതാവ് ചിന്നമ്മ ജോർജ് പൊരിയത്ത് (80 ) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

Related Posts