ഉപഭോക്താക്കളുടെ ഉത്താരവാദിത്വത്തിൽ പരസ്യം ചെയ്യാനുള്ള അവസരമാണ് തൃശൂർ ടൈംസ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
ക്ലാസിഫൈഡ് പരസ്യങ്ങൾ സൗജന്യമായി ചെയ്യാനുള്ള അവസരം !! മെയ് 13 മുതൽ തൃശൂർ ടൈംസിൽ.

ക്ലാസിഫൈഡ് പരസ്യങ്ങൾ സൗജന്യമായി ചെയ്യാനുള്ള അവസരം !! മെയ് 13 മുതൽ തൃശൂർ ടൈംസിൽ.
സൗജന്യ ക്ലാസിഫൈഡ് സേവനങ്ങൾ നാളെ മുതൽ തൃശൂർ ടൈംസിൽ ലഭ്യമാവും. വില്പന സംബന്ധമായോ, വാങ്ങുന്നതിനുള്ള ആവശ്യം സംബന്ധമായോ ചിത്രം ഉൾപ്പെടെയോ, അല്ലാതെയോ പ്രസിദ്ധീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മെയ് 13 ഇന്ത്യൻ സമയം രാവിലെ 11 മുതൽ സേവനം ലഭ്യമായിരിക്കും. ഇതിൽ ഇടുന്ന പരസ്യങ്ങൾ സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പരിഗണിക്കുക. തൃശൂർ ടൈംസിനു ഈ പരസ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന വസ്തുതകൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. പരസ്യം നൽകുന്നവരും ഗുണഭോക്താക്കളും വിവേചന ബുദ്ധിയോടെ ഇടപെടുക. വ്യാപാരം, സേവനം തുടങ്ങി എല്ലാ പരസ്യങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത ഭാഷക്കൊ, പരസ്യങ്ങൾക്കോ അനുമതി നല്കുന്നതല്ല. പൂർണ്ണമായും നിങ്ങളുടെ വിവേചന ബുദ്ധി ഉപയോഗിച്ച് മാത്രം പരസ്യങ്ങൾ വിലയിരുത്തുക. ഇതിൽ വരുന്ന പരസ്യ സംബന്ധമായ വിവരങ്ങളിൽ തൃശൂർ ടൈംസിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.