സി പി ഐ വലപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി പി എം എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ ക്ലാസ് മുറികൾ ശുചീകരണം നടത്തി
വലപ്പാട്: ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലമായ് അടഞ്ഞുകിടക്കുന്ന വിദ്യാലങ്ങൾ നവംബർ ഒന്നുമുതൽ പ്രവർത്തനം ആരഭിക്കുകയാണ് വിദ്യാർത്ഥികൾക്ക് കളിമുറ്റമൊരുക്കുന്നതിന്റെ ഭാഗമായി കഴിമ്പ്രം സ്കൂൾ സി പി ഐ ലോക്കൽ സെക്രട്ടറി എ ജി സുഭാഷിന്റെയും അസ്സിസ്റ്റന്റ് സെക്രട്ടറി രാജൻ പട്ടാട്ടിന്റെയും നേതൃത്തത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
എ ഐ വൈ എഫ് പഞ്ചായത്ത് പ്രസിഡന്റും കഴിമ്പ്രം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ മുബീഷ് പനക്കൽ, അസി: സെക്രട്ടറി ലിജിന ജെയിൻ മഹിളാസംഘം പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വസന്തദേവ ലാൽ, എൽ സി അംഗങ്ങൾ ജെയിൻ, പ്രിയൻ, കണ്ണൻ വലപ്പാട്, കിഷോർ വാഴപ്പുള്ളി, എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടി നിഖിൽദാസ്, മഹിളാസംഘം സെക്രട്ടറി സീന കണ്ണൻ, എ ഐ വൈ എഫ് അംഗങ്ങളായ അനുപ്രസാദ് ,അജിത്ത് നന്ദൻ, റെജിൽ വിജയൻ, മഹിളാസംഘം പ്രവർത്തകരായ സ്മിത ശ്രീകല ശിവദാസും ജെയിൻ പ്രിയന്റെയും ലിജിന ജെയിന്റെയും മക്കളായ ബ്രഹ്മാനന്ദ്, ബ്രഹ്മജിത്ത് എന്നീ വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനത്തിന്റെ
അദ്ധ്യാപകരായ എച്ച് എം ആയ നടാഷ ടീച്ചർ, പ്രശാന്ത് മാഷ്, മുജീബ് മാഷ് സുരേഷ് മാഷ് അഭിനന്ദന പ്രഭാഷണം നടത്തി സ്കൂൾ പ്രിൻസിപ്പാൾ ഓ വി സാജു മാഷ് നന്ദിയും പറഞ്ഞു