കയർഫെഡ് ഓണം ഡിസ്കൗണ്ട് ആരംഭിച്ചു
By Jasi
കയർഫെഡ് തൃശൂർ ഷോറുമിൽ ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് ഓണം ഡിസ്കൗണ്ട് തുടങ്ങി. മെത്തകൾക്ക് 20 മുതൽ 50 ശതമാനം വരെയും മറ്റു കയർ ഉൽപന്നങ്ങൾക്ക് 20 മുതൽ 24 ശതമാനം വില കുറവിൽ ലഭ്യമാണ്.
ഫോൺ:0487-2323723, 8281009860, 9633699633