തൃശൂർ ജില്ലയിൽ 14:മെയ്: 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വാര്‍ഡുകള്‍ / ഡിവിഷനുകള്‍
14:മെയ്: 2021
തൃശൂർ ജില്ലയിൽ 14:മെയ്: 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍
വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01
വലപ്പാട് ഗ്രാമപഞ്ചായത്ത്
18-ആം വാര്‍ഡ്
02
കുന്ദംകുളം നഗരസഭ
24-ആം ഡിവിഷന്‍
03
കൊരട്ടി ഗ്രാമപഞ്ചായത്ത്
16, 18 വാര്‍ഡുകള്‍
04
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
05
വടക്കാഞ്ചേരി നഗരസഭ
മുഴുവന്‍ ഡിവിഷനുകളും