ജില്ലയിൽ ഇന്ന് (23-05-2021) കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതും, പുതുതായി പ്രഖ്യാപിച്ചതുമായ പ്രദേശങ്ങൾ.
ജില്ലയിലെ കണ്ടെയിന്‍മെന്റ് സോൺ; ഒഴിവാക്കിയതും, പുതുതായി പ്രഖ്യാപിച്ചതുമായ പ്രദേശങ്ങൾ.

തൃശ്ശൂർ:
കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
01 കോലഴി ഗ്രാമപഞ്ചായത്ത് 09ാം വാർഡ്
02 കാടുകുറ്റി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്
03 പൊയ്യ ഗ്രാമപഞ്ചായത്ത് 03, 07 വാര്‍ഡുകള്‍
04 തളിക്കുളം ഗ്രാമപഞ്ചായത്ത് 01, 02, 04, 05, 08, 09, 11 വാര്‍ഡുകള്‍
05 നാട്ടിക ഗ്രാമപഞ്ചായത്ത് 03, 04, 05, 07 വാര്‍ഡുകള്‍
06 മാള ഗ്രാമപഞ്ചായത്ത് 02, 04, 06, 08, 13, 14, 17 വാര്‍ഡുകള്‍
കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
01 കുന്ദംകുളം നഗരസഭ 27, 28 ഡിവിഷനുകള്‍
02 പൊയ്യ ഗ്രാമപഞ്ചായത്ത് 06, 14, 15 വാര്‍ഡുകള്‍
03 കാടുകുറ്റി ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ്
04 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ് (ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍)