മഴക്കെടുതി; ജില്ലയിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കി.

ജില്ലയിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജജമാക്കി.

ജില്ലാ കലക്ടറേറ്റ് കൺട്രോൾ റൂം, ടോൾ ഫ്രീ നമ്പർ - 1077, 04872 362424, 9447074424.

തൃശൂർ താലൂക്ക് : 04872 331443

തലപ്പിള്ളി താലൂക്ക്: 04884 232226

മുകുന്ദപുരം താലൂക്ക്: 0480 2825259

ചാവക്കാട് താലൂക്ക്: 04872 507350

കൊടുങ്ങല്ലൂർ താലൂക്ക്: 0480 2802336

ചാലക്കുടി താലൂക്ക്: 0480 2705800

കുന്നംകുളം താലൂക്ക്: 04885 225200, 225700.

Related Posts