'മലയാളി മീഡിയഫോറം കുവൈറ്റ്' കൺവീനറും, മിഡ്‌ലൈൻ- കുവൈറ്റ് റിപ്പോർട്ടറുമായ - ഹബീബ് മുറ്റിച്ചൂരിന്റെ പിതാവ് ഉമ്മർ അമ്പലത്ത് വീട്ടിൽ നിര്യാതനായി

തൃശ്ശൂർ: അന്തിക്കാട്, മുറ്റിച്ചൂർ സ്വദേശി അമ്പലത്ത് വീട്ടിൽ ഉമ്മർ (83 ) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. 36 വർഷത്തോളം അദ്ധേഹം കുവൈറ്റ് പൊലീസ് ഡിപ്പാർട്മെന്റിൽ സേവനമനുഷിച്ചിരുന്നു. മക്കൾ ഹബീബുള്ള, അസബുള്ള, ബദറുദീൻ, സൈനുദിൻ,അനസ്.

Related Posts