കുവൈറ്റിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു.
By NewsDesk
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊവിഡ് ബാധിച്ച് മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു. കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി നാജ അബ്ദുൽ ലത്തീഫ് അറക്കൽ (43) ആണ് മരിച്ചത്. എൻ എച് ഇ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സജ്‌ന, മക്കൾ: റയാൻ, ആയിഷ.