കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
കുന്നംകുളത്ത് ഓട്ടോ ഡ്രൈവർ കൊവിഡ് ബാധിച്ച് മരിച്ചു.
By athulya
കുന്നംകുളം:
ചിറളയം കിണറിനു സമീപം ചെറുവത്തൂർ പരേതനായ തോമസ് മകൻ വർഗ്ഗീസ് (62) ആണ് മരിച്ചത്. കുന്നംകുളം അരി മാർക്കറ്റിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ - മറിയാമ്മു. മക്കൾ - ഗിവി, വിനി, വിമി. മരുമക്കൾ - ജൂബി, അജീഷ്, ഇമ്മാനുവേൽ.