കൊവിഡ് ബാധിച്ച് യുവതി മരിച്ചു.

കഴിമ്പ്രത്ത് കൊവിഡ് ബാധിച്ച് യുവതി മരിച്ചു.

കഴിമ്പ്രം കോലാട്ടുപുരയിൽ ഷിജുവിന്റെ ഭാര്യ സുനിത (41) ആണ് മരിച്ചത്.

കഴിമ്പ്രം സ്കൂളിൽ താത്കാലിക അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ അനശ്വർ, ആദർശ്. സുനിതയുടെ സഹോദരനും കൊവിഡ് മൂലം ഒരാഴ്ച മുൻപ് മരിച്ചിരുന്നു .

Related Posts