ലക്ഷദ്വീപിൽ ബിത്രയൊഴികെ എല്ലാ ദ്വീപിലും കൊവിഡ് റിപ്പോർട്ട് ചെയ്തു.
ലക്ഷദ്വീപിലും കൊവിഡ് വർധിക്കുന്നു.
By athulya
ലക്ഷദ്വീപ്:
ഇതുവരെ രോഗ സ്ഥിരീകരണം നടത്തിയത് 1,016 പേരിൽ. ഇന്നലെ 124 പേർ കൊവിഡ് പോസിറ്റീവായി. അഗത്തിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുവാൻ തീവ്രശ്രമം. ലക്ഷദ്വീപുകളിൽ കവരത്തിയിൽ മാത്രമാണ് കൊവിഡ് ആശുപത്രിയുള്ളത്. ഇവിടെയുള്ളത് 50 കിടക്കകൾ മാത്രം. ഗുരുതര രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നില്ല എന്നും പരാതി.