അന്തിക്കാടും അരിമ്പൂരും ഇന്ന് മുതൽ കൂടുതൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ.
അന്തിക്കാട്, അരിമ്പൂർ പഞ്ചായത്തുകളിൽ ടിപി ആർ നിരക്ക് 10 ന് മുകളിലേക്ക് കടന്നതിനെ തുടർന്ന് ഈ പഞ്ചായത്തുകളെ വ്യാഴം (ജൂലൈ 8) മുതൽ സി സോണിലേക്ക് മാറ്റി. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അവശ്യവസ്തുക്കളായ സ്ഥാപനങ്ങൾ മാത്രമേ പ്രവർത്തിക്കൂ. മറ്റു വ്യാപാര സ്ഥാപനങ്ങൾ വെള്ളിയാഴ്ച മാത്രമെ തുറക്കാൻ അനുമതിയുള്ളു.