കേളത്തിൽ കൊവിഡ് ടിപിആര്‍ നിരക്കിൽ അതിരപ്പള്ളി പഞ്ചായത്ത് മുന്നിൽ.

അതിരപ്പള്ളി പഞ്ചായത്തിൽ ഏറ്റവുമുയര്‍ന്ന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപെടുത്തി.

തൃശൂര്‍:

അതിരപ്പള്ളി പഞ്ചായത്തിൽ സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) രേഖപ്പെടുത്തി. അതിരപ്പള്ളി 83.33 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തൃശ്ശൂരിലെ മറ്റു പഞ്ചായത്തുകളായ വാടാനപ്പിള്ളി, ചൊവ്വന്നൂര്‍, കടപ്പുറം എന്നിവിടങ്ങളിലും ഗുരുവായൂര്‍ നഗരസഭയിലും 60ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപെടുത്തിയത്.

Related Posts