കേരളത്തിൽ 45 വയസ്സിൽ താഴെയുള്ളവരുടെ വാക്സിനേഷൻ ഉടൻ.
45 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ ഉടൻ.
By athulya
തിരുവനന്തപുരം:
സർക്കാർ വാങ്ങിയ മൂന്നരലക്ഷം ഡോസ് ഇന്ന് എറണാകുളത്ത് എത്തും. ആദ്യം നൽകുക 18നും 45 വയസ്സിനും ഇടയിൽ ഗുരുതരരോഗമുള്ളവർക്ക്. സമൂഹവുമായി അടുത്ത് ഇടപഴകുന്നവർക്കും മുൻഗണന.