രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാർ.
സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം.
By swathy
70% വാക്സിൻ രണ്ടാം ഡോസുക്കാർക്കായി മാറ്റിവയ്ക്കണമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വാക്സിൻ പാഴാക്കുന്നത് കുറയ്ക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം.