വിദ്യാർത്ഥികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചിരിക്കുന്നു.
വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നു. Cowin ൽ രെജിസ്റ്റർ ചെയ്ത ശേഷം https://covid19.kerala.gov.in/vaccine/ എന്ന സൈറ്റിൽ സ്റ്റുഡന്റസ് ഓപ്ഷൻ സെലക്ട് ചെയ്ത് ഐ ഡി കാർഡ് അപ്‌ലോഡ് ചെയ്യുക. അപ്പ്രൂവ് ആകുന്ന പക്ഷം സമയം സ്ഥലം എന്നിവ അറിയിക്കുന്നതാണ്. cowin സൈറ്റിൽ നിന്ന് ലഭിക്കുന്ന REF ID എഴുതി എടുക്കുക. ഈ സൈറ്റിലും അത് കൊടുക്കേണ്ടതുണ്ട്. Choose file എന്നതിൽ college identity card നൽകുക.