കോവിഷീൽഡ് ഡോസുകളുടെ ഇടവേള കൂട്ടണമെന്ന് വിദഗ്ധസമിതി നിർദ്ദേശം.
കൊവിഡ് വാക്സിൻ ഡോസുകളുടെ ഇടവേള കൂട്ടണം.
By athulya
12 മുതൽ 16 ആഴ്ചകളുടെ ഇടവേളയിൽ വാക്സിൻ നൽകണം. ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ തുടരുന്ന രീതി ഇതാണ്. ശരീരത്തിലെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഇത് ഗുണമെന്ന് വിലയിരുത്തൽ. കൊവിഡ് മുക്തർക്ക് ആറുമാസത്തിനുശേഷം കുത്തിവയ്പ് മതിയെന്നും നിർദ്ദേശം.