തൃശ്ശൂർ പെരിങ്ങാട് സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചു.

മസ്കത്ത്: തൃശൂർ പാവറട്ടി പെരിങ്ങാട് സ്വദേശി തട്ടറമ്പിൽ ഹനീഫ മകൻ അനീസ് (39) കൊവിഡ് ബാധിച്ച് മരിച്ചു. മസ്കത്തിലെ ഖൗല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മബേലയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

മാതാവ്: ഖദീജ, ഭാര്യ: ഷിംന, മക്കൾ: അമാൻ, ആയിഷ, ഹസ്സ, സഹോദരങ്ങൾ: ഹാരിസ്, നിയാസ്.

Related Posts