സി പി ഐ നാട്ടിക പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു .
നാട്ടിക: കമ്യൂണിസ്റ്റ് പാർട്ടിയുടെ 24ാം പാർട്ടി കോണഗ്രസിന്റെ ഭാഗമായി നാട്ടിക ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ഏപ്രൽ രണ്ടിന് പ്രതിനിധി സമ്മേളനം നടത്തി മുതിർന്ന നേതാവ് സുഭാഷ് ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി. കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രിസീഡിയം പ്രഭ . ബിജോഷ്. ഇ എൻ ആർ . കൃഷ്ണൻ എന്നിവരാണ് സമ്മേളനം നിയന്ത്രിച്ചിരുന്നത്. .പാർട്ടി സംസ്ഥാന കമ്മിറ്റി അഗം. എം സ്വാർണ്ണലത ടീച്ചർ, നാട്ടിക എം.എൽ.എ. സി സി. മുകുന്ദൻ, മണ്ഡലം സെക്രട്ടറി .സി.ആർ മുരളീധരൻ, അസി.സെക്രട്ടറി . കെ.എം. കിഷോർ കുമാർ , മണ്ഡലം സെക്രട്ടറിയേറ്ററ്റ് അഗംസജനാ പർവ്വിൻ. മുൻ എം.എൽ.എ.ഗീതാ ഗോപി ലോക്കൽ സെക്രട്ടറി വി വി പ്രദീപ് അന്തിക്കാട് ബ്ലോക്ക് പ്രസിഡണ്ട് കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു . സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറിയായി മണി നാട്ടികയും. അസി: സെക്രട്ടറി ആയി. ബിജു കുയിലം പറമ്പിലിനേയും തെരഞ്ഞെടുത്തു.