പി കെ കുഞ്ഞുമുഹമ്മദ് അന്തരിച്ചു.

മുൻകാല സി പി ഐ എം പ്രവർത്തകൻ പി കെ കുഞ്ഞുമുഹമ്മദ് അന്തരിച്ചു.

അന്തിക്കാട്:

അന്തിക്കാട് കല്ലിട വഴി സ്വദേശി പി കെ കുഞ്ഞുമുഹമ്മദ് (കുഞ്ഞുക്ക) 85 നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച പകൽ 10 ന് മുറ്റിച്ചൂർഖബറിസ്ഥാനിൽ വെച്ച് നടന്നു. ഭാര്യ പരേതയായ നെബീസ, മകൻ മുഹമ്മദ് റാഫി (സി പി ഐ എം അന്തിക്കാട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി), മരുമകൾ റെജീന.

Related Posts