ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കലിന്റെ പിതാവ് പുളിക്കൽ കേശവൻ അന്തരിച്ചു.

നാട്ടിക: നാട്ടിക ബീച്ച് പുളിക്കൽ അയ്യപ്പക്കുട്ടി കേശവൻ (97) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. കാദിരാക്ഷിയാണ് ഭാര്യ, പരേതയായ സരോജിനി കൃഷ്ണൻ, സുമതി സുബ്രഹ്മണ്യൻ, ചക്രപാണി പുളിക്കൽ, സഹദേവൻ പുളിക്കൽ, ലത രാജൻ, ശോഭന അശോകൻ, അനിൽ പുളിക്കൽ എന്നിവർ മക്കളാണ്.

Related Posts