മൃതദേഹം കണ്ടെത്തി.

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ ആള്‍താമസമില്ലാത്ത വീടിനകത്ത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എസ് പിയുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Related Posts