അമ്പെയ്ത്തില്‍ ഇന്ത്യൻ താരം ദീപിക കുമാരി ക്വാര്‍ട്ടറില്‍
By swathy
ടോക്യോ: അമ്പെയ്ത്തില്‍ ലോക ഒന്നാം നമ്പര്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. യുഎസ്എയുടെ ജെന്നിഫര്‍ ഫെര്‍ണാണ്ടസിനെ 6-4ന് കീഴടക്കിയാണ് ഇന്ത്യന്‍ താരം മുുന്നേറിയത്. ആദ്യ റൗണ്ട് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു തിരിച്ചുവരവ്. നേരത്തെ തരുണ്‍ദീപ് റായിയും പ്രവീണ്‍ ജാദവും ആദ്യ റൗണ്ടിൽ ന്നെ പുറത്തായിരുന്നു. 30-ാം തീയതിയാണ് ക്വാര്‍ട്ടരർ മത്സരം.