ഐ എച്ച് ആർ ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളിലെ 2021-22 അധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി പ്രവേശനം നല്‍കാം. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളേജുകളിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0471 - 2322985, 2322501, 2322035. ഇ.മെയില്‍ : www.ihrd.ac.in