ലാൽ മെമ്മോറിയൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ യു ഗുണപാല൯ അന്തരിച്ചു.

ലാൽ മെമ്മോറിയൽ ആശുപത്രി സൂപ്രണ്ടും പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനുമായ എടമുട്ടം കോഴിപറമ്പിൽ ഉണ്ണിരാൻ മകൻ ഡോ. കെ യു ഗുണപാല൯ (72 വയസ് ) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുട൪ന്ന് ചികിത്സയിലായിരുന്നു.

മൂന്നു പതിറ്റാണ്ടിലധികമായി ലാൽ മെമ്മോറിയൽ ആശുപത്രിയിൽ ശിശുരോഗ വിഭാഗമേധാവിയും ആശുപത്രി സൂപ്രണ്ടുമായി പ്രവർത്തിച്ചു വരികയായിരുന്നു .

ഭാര്യ : ശകുന്തള ഗുണപാലൻ, മകൾ: നിധി അനൂപ്, മരുമകൻ: അനൂപ് പുന്നയൂർക്കുളം (യു എസ് എ).

സംസ്കാരം തിങ്കളാഴ്ച രാവിലെ 11മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

Related Posts