പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷം ; ദുൽഖറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
കുറുപ്പിന്റെ വിജയത്തിന് ശേഷം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷവുമായാണ് ദുൽഖറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് എത്തിയത്.
“മലനിരകൾക്ക് ഗുഡ് ബൈ. ഇന്ന് വളരെ സന്തോഷമുള്ള ദിനമായിരുന്നു. കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസത്തെ ചിത്രീകരണം അവസാനിച്ചു,” .
“എന്റെ ആഗ്രഹങ്ങളില്‍ എന്നുമുണ്ടായിരുന്നു ഹിമാചല്‍. ഏതെങ്കിലും ഒരു സിനിമ അത് സാധ്യമാക്കുമെന്ന് എനിക്കറിയാമായിരുന്നു. കേട്ട വാക്കുകളേക്കാള്‍, ഗാനങ്ങളേക്കാള്‍ മുകളിലാണ് ഹിമാചലിന്റെ സൗന്ദര്യം. ഇന്ന് ശെരിക്കും സന്തോഷമുള്ള ദിനമായിരുന്നു,” എന്നതായിരുന്നു പോസ്റ്റ് .