ഡി വൈ എഫ് ഐ - എസ് എഫ് ഐ മന്ദലാംകുന്ന് കിണർ യൂണിറ്റുകൾ സ്റ്റഡി കിറ്റ് വിതരണം ചെയ്തു.
By athulya
മന്ദലാംകുന്ന്:
ഡി വൈ എഫ് ഐ - എസ് എഫ് ഐ മന്ദലാംകുന്ന് കിണർ യൂണിറ്റുകൾ സ്റ്റഡി കിറ്റ് വിതരണം ചെയ്തു. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ 15ാം വാർഡ് മെമ്പർ ആലത്തയിൽ മൂസ അധ്യക്ഷനായി.