ഇന്തോനേഷ്യയില്‍ ഭൂചലനം; 44 മരണം,റിക്ടര്‍ സ്‍കെയിലില്‍ 5.6 തീവ്രത
By admin

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയിലുണ്ടായ ഭൂചലനത്തിൽ 44 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്. റിക്ടര്‍ സ്‍കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.