എടമുട്ടം ബ്ലോക്ക് ഡിവിഷൻ റംസാൻ കിറ്റ് വിതരണം നടത്തി

എടമുട്ടം ബ്ലോക്ക് ഡിവിഷൻ റംസാൻ കിറ്റ് വിതരണം നാട്ടിക എം എൽ എ സി സി മുകുന്ദൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത് വി ആർ അദ്ധ്യക്ഷത വഹിച് ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്തദേവലാൽ സ്വാഗതം പറഞ്ഞു. സിപിഐ നാട്ടിക മണ്ഡലം സെക്രട്ടേറിയേറ്റ് മെമ്പർ പി കെ ശശിധരൻ, സിപിഐഎം എടമുട്ടം ലോക്കൽ സെക്രട്ടറി ടി എസ് മധുസൂദനൻ, വലപ്പാട് സിപിഐ ലോക്കൽ സെക്രട്ടറി എജി സുഭാഷ്, സിപിഐ വലപ്പാട് അസി. സെക്രട്ടറി രാജൻ പട്ടാട്ട് എന്നിവർ പ്രസംഗിച്ചു.

Related Posts