യു എ ഇ യിൽ സ്വകാര്യമേഖലയിൽ നാല് ദിവസം ഈദ് അവധി.

യു എ ഇ യിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈദ് അൽ അദാ അവധി ആയി നാല് ദിവസം ലഭിക്കും .

ഈ വർഷം ഈദ് അൽ അദാ അവധി ജൂലൈ 19 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന തീരുമാനം ഞായറാഴ്ച വൈകുന്നേരം മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രഖ്യാപിച്ചത് .സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും സമാന രീതിയിൽ അവധി നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Related Posts