തൃശൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് ടാപ്പിംഗ് തൊഴിലാളികള്‍ മരിച്ചു.

തൃശൂര്‍: മറ്റത്തൂര്‍ മുപ്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് ടാപ്പിംഗ് തൊഴിലാളികള്‍ മരിച്ചു. ഹാരിസണ്‍ മലയാളം കണ്ടായി എസ്‌റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളായ പീതാംബരന്‍, സൈനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റേഞ്ച് ഓഫീസറെ തടഞ്ഞുവച്ചിരിക്കുകയാണ്.