മഴക്കാല ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ.

ഏങ്ങണ്ടിയൂർ: മഴക്കാലത്തിന് മുന്നോടിയായി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ ഉദ്‌ഘാടനം ചെയ്തു. സി പി എം പ്രവർത്തകരായ ഷാജുമോൻ, രതിമോഹൻ, അജയ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts