ഐ ടി പ്രാക്ടിക്കൽ പരീക്ഷകൾ ഒഴിവാക്കി.

എസ് എസ് എൽ സി ഐ ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും.

തിരുവനന്തപുരം:

എസ് എസ് എൽ സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്തും. ഹയർസെക്കൻഡറി പരീക്ഷ ജൂൺ 21 മുതൽ ജൂലൈ 7 വരെ. പ്രാക്ടിക്കൽ പരീക്ഷകളും ജൂൺ 21 മുതൽ ജൂലൈ 7 വരെ. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്ക് വാക്സിൻ നൽകും.

Related Posts