ആവേശമായി നാട്ടിക പള്ളം ബീച്ച് റെയ്സ് 2022

ads banner.png

നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബിന്റെ 32-ആം വാർഷികത്തോടും, ദീപാവലി മഹോത്സവത്തോടും അനുബന്ധിച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബിന്റെയും, വില്ലീസ് മോട്ടോർ സ്പോർട്സിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പള്ളം ബീച്ച് റെയ്സ് 2022 അവണങ്ങാട്ടുകളരി മഠാധിപതി അഡ്വ: എ.യു രഘുരാമ പണിക്കർ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.

nattika pallam beach race 1.jpeg

ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത്ത് കെ എസ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി സെന്തിൽകുമാർ പി.വി, രക്ഷാധികാരി ചന്ദ്രശേഖരൻ എ കെ, ട്രഷറർ സത്യരാജ് എ.വി, വില്ലീസ് മോട്ടോർ സ്പോർട്സ് കോഡിനേറ്റർ സഗീർ പി.എ, ബിജു എൻ എസ് , ബൈജു എൻ എസ്, അജയൻ വി.എ, വിഷ്ണു പി.വി തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ, സംസ്ഥാന താരങ്ങളായ അൻപതിലധികം റയ്‌ഡർമാർ ബീച്ച് റെയ്സിൽ പങ്കെടുത്തു.

Related Posts