സാഹസികർക്കായി റൂഫ് വോക്ക് തുറന്ന് ഫെറാറി വേൾഡ്
ദുബായ്: യുഎഇയിൽ സാഹസികർക്കായി ഫെറാറി വേള്‍ഡ് വീണ്ടും തുറന്നതായി ഫെരാരി വേൾഡ് പ്രഖ്യാപിച്ചു. നവംബർ 2 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. 196 ദിർഹമാണ് ചാർജ്. ബുധൻ മുതൽ ഞായർ വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം.