ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം.
തൃശ്ശൂർ:
ടൂറിസം വകുപ്പിന്റെ കീഴില്‍ തൃശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021 - 22 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. എല്ലാവിധ സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി 2021 ഓഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872384253, 04872966253, 9847677549 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വെബ്‌സൈറ്റ്: www.fcikerala.org