കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കിറ്റ് വിതരണവുമായി തൃത്തല്ലൂർ വെസ്റ്റ് ഉത്സവകമ്മറ്റി.

വാടാനപ്പള്ളി: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾഅടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത്‌ തൃത്തല്ലൂർ വെസ്റ്റ് ഉത്സവകമ്മറ്റി അംഗങ്ങൾ. വാടാനപ്പള്ളി പഞ്ചായത്തിലെ 1, 2, 3 വാർഡുകളിലാണ് പ്രവാസി സുഹൃത്തുക്കളുടെയും, മറ്റു കമ്മറ്റി അംഗങ്ങളുടേയും സഹായത്താൽ കിറ്റ് വിതരണം നടത്തിയതെന്ന് ഉത്സവകമ്മറ്റി സെക്രട്ടറി അറിയിച്ചു.

Related Posts