താൽക്കാലിക നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്‍റിന്‍റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള മെയിന്‍റനെന്‍സ് ആന്‍റ് എന്‍റിച്ച്മെന്‍റ് ഓഫ് മൈക്രോബിയല്‍ കളക്ഷന്‍ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് (www.kfri.res.in)സന്ദര്‍ശിക്കുക.