സൗജന്യ ബാങ്ക് പരീക്ഷാ പരിശീലനം

കേരള സർക്കാർ എംപ്ലോയ്മെൻ്റ് വകുപ്പിന് കീഴിലുള്ള മണ്ണുത്തി എംപ്ലോയ്മെൻ്റ് ഗൈഡൻസ് ബ്യൂറോ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ബാങ്ക് മത്സര പരീക്ഷാ പരിശീലന പരിപാടി ജനുവരി 20 മുതൽ നടത്തുന്നു. ഫോൺ: 9400636826, 9747209555

Related Posts