സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്‍ത്രക്രിയയും
കരയാമുട്ടം വിവേകാനന്ദ സേവാ കേന്ദ്രത്തിൻ്റെയും വലപ്പാട് സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയായ കൊച്ചിൻ ഐ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ വലപ്പാട്, കോതകുളം ലത കൺവെൻഷൻ സെന്റർ മിനി ഓഡിറ്റോറിയത്തിൽ വെച്ച് 2021 സെപ്റ്റംബർ 28, ചൊവ്വാഴ്ച 9 മുതൽ 1 മണി വരെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളുമായി ബന്ധപ്പെടാം:
9895332500, 9847400317, 9072234875, 9946146136