സൗജന്യ പി എസ് സി ഓൺലൈൻ പരിശീലനം
2021 നവംബറിൽ പിഎസ് സി നടത്തുന്ന എൽഡിസി മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 മുതൽ 30 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ സൗജന്യ പി എസ് സി കോച്ചിങ് ക്ലാസുകൾ (സൂം ആപ്പ് )സംഘടിപ്പിക്കുന്നു. എൽ ഡി സി പ്രിലിമനറി പരീക്ഷ പാസായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23 ന് മുൻപായി പേരും സ്ഥലവും വാട്സ്ആപ്പ് നമ്പറും
9495883404, 9633110038 എന്നീ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക