അന്തിക്കാട് പഞ്ചായത്തിൽ സൗജന്യ ആർ ടി പി സി ആർ ടെസ്റ്റ്.

തിങ്കളാഴ്ച (14/06/2021) അന്തിക്കാട് പഞ്ചായത്തിലുള്ളവർക്കായി സൗജന്യ ആർ ടി പി സി ആർ ടെസ്റ്റ് അന്തിക്കാട് ഹൈസ്കൂളിൽ വെച്ച് നടത്തുന്നു. പ്രൈമറി, സെക്കൻ്ററി സമ്പർക്കമുള്ളവരോ, ജോലിപരമായോ കച്ചവടപരമായോ കൂടുതൽ ആളുകളുമായി ഇടപെടുന്നവരോ എന്തെങ്കിലും കോവിഡ് ലക്ഷണമോ സംശയമോ ഉള്ളവരോ ഉണ്ടെങ്കിൽ വാർഡ് മെമ്പർമാരുമായോ, ആശാ വർക്കർമാരുമയോ, ആർ ആർ ടി അംഗങ്ങളുമായോ ബന്ധപ്പെടുക.