സ്വർണം, വജ്രം, വെള്ളി, വസ്ത്രം വില കൂടും; ആദായ നികുതി ഇളവ് പരിധി 7 ലക്ഷമാക്കി
By NewsDesk
ന്യൂ ഡൽഹി: രാജ്യത്ത് ബജറ്റ് അവതരണം തുടരുന്നു. ടിവിക്കും മൊബൈലിലും ക്യമറക്കും വില കുറയും. സ്വർണം വജ്രം വെള്ളി, വസ്ത്രം, സിഗരറ്റ് വില കൂടും. നടപ്പ് സാമ്പത്തിക വർഷ ധനക്കമ്മി 6.4%. മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പരിധി 30 ലക്ഷ്യമാക്കി. ആദായ നികുതി സ്ലാബിലും ഇളവുണ്ട്. 7 ലക്ഷം വരെ ആദായ നികുതി ഇല്ല.