സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,760 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു, ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,930 രൂപയിലെത്തി.

Related Posts