സ്വർണ്ണവിലയിൽ വർദ്ധനവ്.
By admin
സ്വർണ്ണവിലയിൽ വർദ്ധനവ്.
പവന്റെ വില 400 രൂപകൂടി 36,880 രൂപയായി.
സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു. പവന്റെ വില 400 രൂപകൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വർധിച്ച് 4,610 രൂപയുമായി.